Wednesday, August 24, 2022

How to inform about traffic

അനധികൃതമായ പാർക്കിങ്‌ ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വിവരങ്ങൾ വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു. 1. തിരുവനന്തപുരം - 9188961001 2. കൊല്ലം - 9188961002 3. പത്തനംതിട്ട - 9188961003 4. ആലപ്പുഴ - 9188961004 5. കോട്ടയം - 9188961005 6.ഇടുക്കി - 9188961006 7. എറണാകുളം - 9188961007 8. തൃശൂർ - 9188961008 9. പാലക്കാട് - 9188961009 10. മലപ്പുറം - 9188961010 11. കോഴിക്കോട് - 9188961011 12. വയനാട് - 9188961012 13. കണ്ണൂർ - 9188961013 14. കാസർകോട് - 9188961014 Copy ✍️✍️

പവർ ഓഫ് അറ്റോർണിയുടെ പേരിൽ സ്വത്ത് വിൽപനയില്ല: സുപ്രീം കോടതി

പവർ ഓഫ് അറ്റോർണിയുടെ പേരിൽ സ്വത്ത് വിൽപന പാടില്ല: സുപ്രീം കോടതി പവർ ഓഫ് അറ്റോണിയിൽ വസ്തു വിൽപന പാടില്ല: സുപ്രീം കോടതി ജനറൽ പവർ ഓഫ് അറ്റോർണി ...